play-sharp-fill
ഡ്രൈ​വിംഗ് പ​രി​ശീ​ലനത്തിനിടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം: ഒരാള്‍ക്ക് പരിക്ക്

ഡ്രൈ​വിംഗ് പ​രി​ശീ​ലനത്തിനിടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം: ഒരാള്‍ക്ക് പരിക്ക്

സ്വന്തം ലേഖിക
ക​​ടു​​ത്തു​​രു​​ത്തി: ഡ്രൈ​​വിം​ഗ് പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ര്‍ മ​​തി​​ലി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റി അ​​പ​​ക​​ടം.

കാ​​ര്‍ ഓ​​ടി​​ക്കാ​​ന്‍ പ​​രി​​ശീ​​ല​​നം നൽകാൻ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന ആ​​ള്‍​​ക്ക് അ​​പ​​ക​​ട​​ത്തി​​ല്‍ സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ഇ​​യാ​​ളെ മു​​ട്ടു​​ചി​​റ​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.


ക​​ടു​​ത്തു​​രു​​ത്തി മു​​ട്ടു​​ചി​​റ​​യി​​ല്‍ വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ പ​ത്തോ​ടെ​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. മു​​ട്ടു​​ചി​​റ പെ​​ട്രോ​​ള്‍ പമ്പിന് സ​​മീ​​പ​​ത്തു​വ​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാ​​ര്‍ ഓ​​ടി​​ച്ചു പ​​ഠി​​പ്പി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ സ്ത്രീ ​​ഓ​​ടി​​ച്ചി​​രു​​ന്ന കാ​​ര്‍ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ മ​​തി​​ലി​​ലി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. കാ​​ര്‍ വ​​ള​​യ്ക്കു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം തെ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

വാ​​ഹ​​ന​​ത്തി​​ന്‍റെ മു​​ന്‍​​ഭാ​​ഗം ഓ​​ട​​യി​​ല്‍ കു​​ടു​​ങ്ങി​​യ​​തോ​​ടെ കൂ​​ടു​​ത​​ല്‍ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി.

തൃ​​പ്പൂ​​ണി​​ത്ത​​റ പു​​തി​​യ​​കാ​​വ് സ്വ​​ദേ​​ശി​​യാ​​യ സ്ത്രീ ​​ഓ​​ടി​​ച്ച കാ​​ര്‍ ആ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​​പ്പെ​​ട്ട​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍ കാ​​റി​​ന്‍റെ മു​​ന്‍​​വ​​ശം പൂ​​ര്‍​​ണ​മാ​​യും ത​​ക​​ര്‍​​ന്നു. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് അ​​പ​​ക​​ട​​സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു.