
സ്വന്തം ലേഖിക
ആലപ്പുഴ: ചേര്‍ത്തലയില്‍ കാറിടിച്ച് പെണ്‍കുട്ടി മരിച്ചു.
ചേര്‍ത്തല മറ്റവന കവലയ്ക്ക് സമീപമാണ് അപകടം നടന്നത്. മറ്റവന സ്വദേശി സജിയുടെ മകള്‍ ശ്രീലക്ഷ്മി (12) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടം. അപകടത്തില്‍ ശ്രീലക്ഷ്മിയുടെ അമ്മയ്ക്കും ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി.
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.







