കഴക്കൂട്ടത്ത് അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ച്‌ കത്തി; യുവാവ് മരിച്ചു

കഴക്കൂട്ടത്ത് അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ച്‌ കത്തി; യുവാവ് മരിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു.

വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്സൈനിക സ്‌കൂളിന് സമീപമാണ് സംഭവം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കത്തിപ്പോയതായി പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group