പശ്ചിമബംഗാളിൽ ട്രെയിൻ അപകടം: 5 മരണം: 25 പേർക്ക് പരിക്ക്:കാഞ്ചൻജംഗ എക്സ്പ്രസ്സും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം

Spread the love

 

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇന്നു ത്രിങ്കൾ ) രാവിലെയുണ്ടായ ട്രെയിൻ അപകടത്തിൽ 5 പേർ

മരിച്ചതായി റിപ്പോർട്ട്. 25 പേർക്ക് . പരിക്കേറ്റിട്ടുണ്ട്. അപകടം ഡാർജിലിങ് ജില്ലയിലെ

സിലിഗുഡിയിലാണ്. അപകട സ്ഥലത്തേക്ക് ഡോക്ടർമാരെ അടക്കം പ്രത്യക സംഘത്തെ അയച്ചതായി പശ്ചിമ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാൾ മുഖ്യമന്ത്രി മമതാബാലർജി അറിയിച്ചു രംഗപാണി സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിൻ മറ്റൊരു ട്രെയിന്റെ

പിന്നിൽ ഇടിക്കുകയായിരുന്നു. ആസാമിലെ സിൽച്ചറിൽ നിന്ന് കൊൽക്കത്തയിലേക്കു പോയ ടെയിനാണ്

അപകടത്തിൽപ്പെട്ടത്. അപകടം കാഞ്ചൻജംഗ എക്സ്പ്രസ്സും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് .2 ബോഗികൾ പാളം തെറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.