സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങി ; ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവനന്തപുരം പാലോട് ചെലഞ്ചി ആറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

കല്ലറ മുതുവിള സ്വദേശി മഹാദേവ് (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറു മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാൻ ഇറങ്ങിയതായിരുന്നു മഹാദേവ്. മഹാദേവിന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group