
ബോംബ് സ്ഫോടനം; രണ്ട് യുവാക്കൾക്ക് പരിക്ക്
കണ്ണൂർ: പാനൂർ, പുത്തൂർ മുളിയാട്ടത്തിലാണ് സ്ഫോടനം ഉണ്ടായത്. സി പി എം പ്രവർത്തരായ രണ്ട് യുവാക്കൾ കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്.
വിനീഷ് (24), ഷെറിൻ(25) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0