play-sharp-fill
ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ച്‌ 70 കാരന് പൊള്ളലേറ്റു.ചായക്കടയില്‍ ഇരിക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന ഫോൺ പൊട്ടിത്തെറിച്ചത്.

ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ച്‌ 70 കാരന് പൊള്ളലേറ്റു.ചായക്കടയില്‍ ഇരിക്കുമ്പോഴാണ് പോക്കറ്റില്‍ കിടന്ന ഫോൺ പൊട്ടിത്തെറിച്ചത്.

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ അപകടം .

ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം എഴുപത് വയസുകാരനായ മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്നാണ് ഫോണാണ് പൊട്ടിത്തെറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ ചായ കടയില്‍ ഇരിക്കുമ്ബോഴാണ് പോക്കറ്റില്‍ കിടന്ന ഫോണ് പൊട്ടിത്തെറിച്ചത്.

ഏലിയാസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.മൂന്നാഴ്ച മുമ്പാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചത്.

Tags :