ബിജെപി ജില്ലാ കമ്മിറ്റി അംഗം കോട്ടയത്ത് എൽഡിഎഫ് സ്വതന്ത്ര;അർപ്പൂക്കര പഞ്ചായത്തിലെ എട്ടാംവാർഡിൽ എൽഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്നത് മായ ജി നായർ

Spread the love

അർപ്പൂക്കര: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽഡിഎഫ് സ്വതന്ത്രയായി മത്സരിക്കാൻ ബിജെപിയുടെ മുൻ ജില്ലാ കമ്മിറ്റി അംഗം.

video
play-sharp-fill

ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മായ ജി നായരാണ് അർപ്പൂക്കര പഞ്ചായത്തിലെ എട്ടാംവാർഡിൽ എൽഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്നത്.

ബിജെപിയിൽനിന്നും പദവി രാജിവെച്ച മായ രണ്ടുഘട്ടമായി ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group