മധ്യപ്രദേശിൽ മാറിമറിയുന്നു; ബി.ജെ.പി വീണ്ടും മുന്നിൽ
സ്വന്തം ലേഖകൻ
ഭോപ്പാൽ: മധ്യപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ് ഫലം മാറിമറിയുന്നു. ഏറെ സമയമായി തുടരുന്ന കോൺഗ്രസ് മേധാവിത്വം അവസാനിപ്പിച്ച് ബി.ജെ.പി ലീഡ് ചെയ്യുന്നതായാണ് ഇപ്പോൾ കിട്ടുന്ന വിവരം. വോട്ടിങ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക് എത്തുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.എസ്.പി ഏഴ് സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റിലും ലീഡ് തുടരുകയാണ്.
Third Eye News Live
0