ഛത്തീസ്ഗഡിൽ ബി ജെ പിയെ തൂത്തെറിഞ്ഞ് കോൺഗ്രസ്; 15 വർഷത്തെ ഭരണം തകർന്നടിഞ്ഞു

ഛത്തീസ്ഗഡിൽ ബി ജെ പിയെ തൂത്തെറിഞ്ഞ് കോൺഗ്രസ്; 15 വർഷത്തെ ഭരണം തകർന്നടിഞ്ഞു


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ബി ജെ പിയെ തൂത്തെറിഞ്ഞ് കോൺഗ്രസ്. നിർണായക തെരഞ്ഞെടുപ്പിൽ ചത്തീസ്ഗഡിലും ബി.ജെ.പിയുടെ ഭരണം തകർന്നടിഞ്ഞു. ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസ് ഏറെ മുന്നിലും ഭരണകക്ഷിയായ ബി.ജെ.പി രണ്ടാം സ്ഥാനത്തുമാണ്. മുഖ്യമന്ത്രി രമൺ സിംഗ് തന്റെ മണ്ഡലത്തിൽ പിന്നിലായതും ബി.ജെ.പിക്ക് തിരിച്ചടിയാണ്. ഇതോടെ 15 വർഷത്തെ ബി ജെ പി ഭരണം ഛത്തീസ്ഗഡിൽ അവസാനിക്കുകയാണ്. ബി ജെ പി ഭരണത്തിൽ ജനങ്ങൾക്ക് തൃപ്തിയില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പു ഫലം.
ലീഡ് നില ഇങ്ങനെ

കോൺഗ്രസ് 60

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി 23

മറ്റുള്ളവർ

ഛത്തീസ്ഗഡ്

ആകെ സീറ്റ് 90, കേവലഭൂരിപക്ഷത്തിന് 46

2013ലെ സീറ്റുനില

ബി.ജെ.പി 49

കോൺഗ്രസ് 39

ബി.എസ്.പി 1

മറ്റുള്ളവർ 1

എക്സിറ്റ് പോൾ