തിരുവനന്തപുരത്ത് മാല മോഷ്ടിച്ച് രക്ഷപെടുന്നതിനിടെ ബൈക്ക് അപകടം; ഒരാള്‍ മരിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : തിരുവനന്തപുരത്ത് മാലമോഷണത്തിനിടെ അപകടം. മാല മോഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകമുണ്ടായി ഒരാള്‍ മരിച്ചു. മോഷ്ടാക്കളില്‍ ഒരാളായ സജാദ് എന്നയാളാണ് മരിച്ചത്.

സ്ത്രീയുടെ പത്ത് പവന്റെ മാലയാണ് ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. സജാദിനൊപ്പമുണ്ടായിരുന്ന അമല്‍ പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group