
സ്വന്തം ലേഖകൻ
കോട്ടയം: പാറേച്ചാൽ ബൈപ്പാസിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലുപുരയ്ക്കൽ കാണക്കാലിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷ് (മാത്തൻ – 22 ) ആണ് മരിച്ചത്.
വെള്ളിയാഴ്ചയായിരുന്നു അപകടം.തിരുവാതിക്കൽ ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സച്ചിൻ മീറ്ററുകൾ ഓളം ദൂരം തെറിച്ചുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്ക് ഓടിച്ച സുഹൃത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.