video
play-sharp-fill

ബിം റാവു അംബേദ്ക്കർ ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: മജേഷ് പി .ബിയെ ഹ്യൂമൺ റൈറ്റസ് നാഷണൽ കമ്മറ്റി ആദരിച്ചു; പത്തനംതിട്ടയിൽ നടന്ന യോ​ഗത്തിൽ എച്ച്ആർസി നാഷണൽ ചെയർമാൻ ഷാജി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി

Spread the love

പത്തനംതിട്ട: ബിം റാവു അംബേദ്ക്കർ ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: മജേഷ് പി .ബിയെ ഹ്യൂമൺ റൈറ്റസ് നാഷണൽ കമ്മറ്റി ആദരിച്ചു.

എച്ച്ആർസി പത്തനംതിട്ട ജില്ലാ ഡയറക്ടർ ലിതൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹ്യൂമൻ റൈറ്റ്സ് ക്രോപ്സ് നാഷണൽ ചെയർമാൻ ഷാജി ജേക്കബ് ന്യൂഡൽഹി മുഖ്യ പ്രഭാഷണം നടത്തി.

നാഷണൽ ജോയിൻ്റ് സെക്രട്ടറി ബിനു വണ്ടൂർ, നാഷണൽ വ്യുമൺസ് വിങ്ങ് ചെയർപേഴ്സൺ പ്രമീള ഭാസ്ക്കർ ന്യൂഡൽഹി , എച്ച്ആർസി നാഷണൽ മൈനോരിറ്റി പ്രസിഡൻ്റ് സുന.ജി. കുര്യൻ, എച്ച്ആർസി സ്റ്റേറ്റ് ഡയറക്ടർ മജുകുമാർ, പ്രോഗ്രാം കൺവീനർ എൻ കെ ജോയി എന്നിവർ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ വച്ച് ക്യാൻസർ രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണം നടന്നു.