നീറന്താനം മുണ്ടപ്ലാക്കൽ ഭവാനി നിര്യാതയായി

നീറന്താനം മുണ്ടപ്ലാക്കൽ ഭവാനി നിര്യാതയായി

 

നീറന്താനം: മുണ്ടപ്ലാക്കൽ പരേതനായ രാമൻ നാരായണന്റെ ഭാര്യ ഭവാനി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. അമനകര പാച്ചോറ്റിൽ കുടുംബാംഗമാണ്.

മക്കൾ: ജനാർദ്ദനൻ എം ആർ, സുനന്ദ ചന്ദ്രശേഖരൻ, എം ആർ രാജു (എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം, കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയംഗം).

മരുമക്കൾ: കൃഷ്ണകുമാരി (രാജാക്കാട്), കെ ചന്ദ്രശേഖരൻ, കൂത്താട്ടുകുളം (എൻ എൽ സി സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന ഖാദി ബോർഡ് മെമ്പർ), നന്ദിനി രാജു (കരിങ്കുന്നം).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group