ബിവറേജിനും പൂട്ടിട്ട് കൊറോണ: രാജ്യത്തെ ലോക്ക് ഡൗണിൽ കുടിയന്മാർക്കും പണി കിട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവ്‌റേജസ് ഔട്ട് ലെറ്റുകൾ ഇന്നുമുതൽ തുറക്കില്ല. മാനേജർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.കോവിഡ് ബാധ സംസ്ഥാനത്ത് 100 കടന്നുതോടയാണ് ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടാനുള്ള തീരുമാനം എടുത്തത്.
എന്നുവരെ അടച്ചിടണമെന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കും. ബിവറേജസ് അടക്കാതിരുന്നതിനെതിരെ വ്യാപക പ്രതിഷേധം വിവിധ സംഘടനകൾ ഉയർത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0