സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടി; പുതിയ സമയം രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെ; ഇന്നു മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടി. രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെ തുറക്കാനാണ് പുതിയ ഉത്തരവ്.
ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻറെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് മുതൽ പുതിയ ഉത്തരവ് നിലവിൽ വരും. രാത്രി ഏഴ് വരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്.
Third Eye News Live
0