video
play-sharp-fill

അച്ഛനാവുന്നു; ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ച് വിജയ് മാധവ്

അച്ഛനാവുന്നു; ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ച് വിജയ് മാധവ്

Spread the love

ഗായകൻ വിജയ് മാധവും ഭാര്യയും നടിയുമായ ദേവിക നമ്പ്യാരും മീഡിയയിലെ പ്രിയപ്പെട്ടവരോട് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചു. ഒരു യൂട്യൂബ് വീഡിയോയിലൂടെയാണ് ദേവിക ഗർഭിണിയായ വിവരം ഇരുവരും പങ്കുവെച്ചത്. അതുകൊണ്ടാണ് ഞാൻ കുറച്ച് കാലമായി വ്ലോഗ് ചെയ്യാത്തത്,” വിജയ് പറഞ്ഞു.

മനോഹരമായ ഒരു ഗാനത്തിലൂടെയാണ് വിജയ് സന്തോഷവാർത്ത പങ്കുവച്ചത്. സഞ്ചരിക്കുന്ന കാറിൽ നിന്നാണ് ഗർഭകാലത്തിന്റെ പുതിയ വിശേഷം പങ്കുവച്ചുള്ള വിഡിയോ.