ബാര്‍ കോഴ എല്‍ ഡി എഫിന്റെ അവസാനത്തിന് വഴിതെളിക്കുമെന്ന് കെ സി ബി സി 

ബാര്‍ കോഴ എല്‍ ഡി എഫിന്റെ അവസാനത്തിന് വഴിതെളിക്കുമെന്ന് കെ സി ബി സി 

തിരുവനന്തപുരം: മദ്യ നയം ; മന്ത്രി കള്ളം പറയുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി.

മദ്യ നയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ കെ സി ബി സി.

മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ച നടന്നിട്ടില്ലായെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കള്ളം പറയുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഴിമതി നടന്നുവെന്നതിന്റെ തെളിവാണ് ബാര്‍ ഉടമകളുടെ വെളിപ്പെടുത്തല്‍.

ബാര്‍ കോഴ എല്‍ ഡി എഫിന് തിരിച്ചടിയാവുമെന്നും കെ സി ബി സി കുറ്റപ്പെടുത്തി

ബാര്‍ കോഴ എല്‍ ഡി എഫിന്റെ അവസാനത്തിന് വഴിതെളിക്കുമെന്നും കെ സി ബി സി അഭിപ്രായപ്പെട്ടു.