video
play-sharp-fill

കോട്ടയം ബാർ അസോസിയേഷനും ജില്ലാ ജുഡീഷ്യറിയും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടയം ബാർ അസോസിയേഷനും ജില്ലാ ജുഡീഷ്യറിയും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Spread the love

കോട്ടയം: ഇന്ത്യയുടെ 75 -ാം സ്വാതന്ത്യദിനാഘോഷം കോട്ടയം ജില്ലാ കോടതിയുടെ കോർട്ട്ഹാളിൽ ബാർ അസോസിയേഷന്റേയും ജില്ലാ ജുഡീഷ്യറിയുടേയും ആഭിമുഖ്യത്തിൽ ആഘോഷിച്ചു.

ജില്ലാ സെക്ഷൻസ് ജഡ്ജ് എൻ ഹരികുമാർ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിനസന്ദേശവും നല്കി.

സുജിത്ത് കെ എൻ അദ്ധ്യക്ഷത വഹിച്ച യോ​ഗത്തിൽ ഹരി കെ നമ്പൂതിരി, കാവ്യ എൻ ജി, എൻ ഹരികുമാർ, ദീപാ മോഹനൻ, ബോബി ജോൺ കെ എ, രവിചന്ദർ കെ എ, ആർച്ച നായർ, സണ്ണി ജോർജ്ജ്, സന്തോഷ്കുമാർ ജി, സുധീർ ബാബു, രേണുക തിരുനെല്ലൂർ, വാസുദേവൻ പിള്ള എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group