video
play-sharp-fill

പച്ചക്കറി വണ്ടിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നം പിടികൂടി; പിടിച്ചെടുത്തത് അര കോടി രൂപ വില മതിക്കുന്ന 2,700 കിലോ ഹാൻസ്

പച്ചക്കറി വണ്ടിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നം പിടികൂടി; പിടിച്ചെടുത്തത് അര കോടി രൂപ വില മതിക്കുന്ന 2,700 കിലോ ഹാൻസ്

Spread the love

കൽപ്പറ്റ: പച്ചക്കറി വണ്ടിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അര കോടി രൂപ വില മതിക്കുന്ന ഹാൻസ് പിടികൂടി.

കടത്താൻ ശ്രമിച്ച 2,700 കിലോ ഹാൻസാണ് പിടികൂടിയത്.

നിരോധിത പുകയില ഉൽപ്പന്നം ലോറിയിൽ കൊണ്ടുവന്ന മാനന്തവാടി വാളാട് സ്വദേശി സർബാസ് പിടിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടകയിൽ നിന്ന് ആണ് നിരോധിത പുകയില കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.

പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി;  തമിഴ്‌നാട്ടില്‍നിന്ന് ഈരാറ്റുപേട്ടയില്‍ എത്തിച്ച പുകയില ഉത്പന്നത്തിന് രണ്ടര ലക്ഷത്തോളം രൂപ വില വരും.

പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി; തമിഴ്‌നാട്ടില്‍നിന്ന് ഈരാറ്റുപേട്ടയില്‍ എത്തിച്ച പുകയില ഉത്പന്നത്തിന് രണ്ടര ലക്ഷത്തോളം രൂപ വില വരും.

Spread the love

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടി. ഇളപ്പുങ്കൽ വട്ടിക്കോട്ട ഭാഗത്ത് അമ്പഴത്തിനാൽ അബ്ദുൽ ഖാദറിൻ്റെ കാറിൽ നിന്നാണ് 2500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഇതിന് മാർക്കറ്റിൽ ഏകദേശം രണ്ടര ലക്ഷത്തോളം രൂപ വില വരും. ഈരാറ്റുപേട്ട എക്സൈസും എക്സ്ചേഞ്ച് സ്പെഷ്യൽ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പുകയില ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിൽനിന്ന് എത്തിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയായ അബ്ദുൽ ഖാദറിനെ ഇതുവരെ പിടികൂടാനായിട്ടില്ല .ഇയാൾ മുൻപും സമാന കേസുകളിൽ പിടിയിലായിട്ടുണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു.