ബാങ്ക് സ്വകാര്യവത്കരണത്തിനെതിരെ എഫ് എസ് ഇ ടി ഒ ഐക്യദാർഢ്യ പ്രകടനം നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ഓഹരി വിൽപനയ്ക്കും സ്വകാര്യവൽക്കരണത്തിനുമെതിരെ ബാങ്ക് – ഇൻഷുറൻസ് ജീവനക്കാർ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി.

കോട്ടയത്ത് എസ്ബിഐയ്ക്ക് മുന്നിൽ നടന്ന പ്രകടനത്തെ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഉദയൻ വി കെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഒ ആർ പ്രദീപ് കുമാര്‍, വി പി മജീദ്, എം എൻ അനിൽ കുമാർ, സന്തോഷ് കെ കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group