
കോട്ടയം: ബേക്കർ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ കാറ്റത്ത് മറിഞ്ഞു വീണത്തിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടാകുന്നു.
മറിഞ്ഞു വീണ ഡിവൈഡറിൽ തട്ടി ഇതുവഴി വന്ന ബൈക്ക് യാത്രക്കാരനും അപകടത്തിൽപ്പെട്ടു.
പ്രദേശത്ത് ഇരുട്ട് ഉള്ളതിനാൽ മറിഞ്ഞു വീണ് നടുറോഡിൽ കിടക്കുന്ന ഡിവൈഡറുകൾ കാണാനും സാധിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലത്ത് ഉറപ്പിക്കാതെ സ്ഥാപിച്ചിരുന്ന ഡിവൈഡറുകളാണ് ഇത്തരത്തിൽ മറിഞ്ഞു വീണത്.



