play-sharp-fill
സിപിഐ മുൻ ലോക്കൽ സെക്രട്ടറി ബാബു എം.ആർ നിര്യാതനായി

സിപിഐ മുൻ ലോക്കൽ സെക്രട്ടറി ബാബു എം.ആർ നിര്യാതനായി

തോട്ടക്കാട്: മലത്തറ വീട്ടിൽ ബാബു എം.ആർ (72) നിര്യാതനായി.

സംസ്കാരം നാളെ (ശനി) പകൽ 11 ന് തോട്ടക്കാട് എസ് എൻ ഡി പി ശ്മശാനത്തിൽ.
തോട്ടക്കാട് 15 18-ാം നമ്പർ ശാഖാ യോഗത്തിന്റെ സെക്രട്ടറി, സി പി ഐ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: രമണി ബാബു ഇടുക്കി ചോറ്റുപാറ കിഴക്കേക്കര കുടുബാംഗം.
മക്കൾ: ശരത്ത് ബാബു( സെപ്യൂട്ടി മാനേജർ HDFC എറണാകുളം), സുജയ ബാബു( ICICI ഡെ.മനേജർ കോട്ടയം )
മരുമക്കൾ: ശീതൾ ശരത്ത് (ആലുവ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group