
അയ്മനം: അയ്മനം ഗ്രാമപഞ്ചായത്തിലെ 2025 തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ച് മുൻ വൈസ് പ്രസിഡണ്ട് മിനി മനോജ്. 15-ാം
വാർഡ് എൽ ഡി എഫ് സ്ഥാനാർഥിയായ മിനി മനോജ് 448 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 15-ാം വാർഡിൽ
ആകെ രേഖപ്പെടുത്തിയ വോട്ടുകൾ 1197 ആണ്.
പോസ്റ്റൽ വോട്ടുകൾ രണ്ടെണ്ണം ചേർത്ത് ആകെ 1199 വോട്ടുകൾ ആണ് രേഖപ്പെടുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് സ്ഥാനാർത്ഥി ശാലിനി എൻ എം 266 വോട്ടുകളോടെ രണ്ടാംസ്ഥാനത്തും, ബിജെപി സ്ഥാനാർഥി അഞ്ജു മനു 219 വോട്ടുകളും നേടി മൂന്നാം സ്ഥാനത്ത് എത്തി.







