video
play-sharp-fill

എസ്എസ്എൽസി പരീക്ഷയിൽ നട്ടാശ്ശേരി സെൻ്റ് മാർസെലീനാസ് ജിഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിനിയായ ആയിഷ ഫാത്തിമയ്ക്ക് ഫുൾ എ പ്ലസ് ലഭിച്ചു

എസ്എസ്എൽസി പരീക്ഷയിൽ നട്ടാശ്ശേരി സെൻ്റ് മാർസെലീനാസ് ജിഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിനിയായ ആയിഷ ഫാത്തിമയ്ക്ക് ഫുൾ എ പ്ലസ് ലഭിച്ചു

Spread the love

കോട്ടയം :എസ്എസ്എൽസി പരീക്ഷയിൽ നട്ടാശ്ശേരി സെൻ്റ് മാർസെലീനാസ് ജിഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിനിയായ ആയിഷാ ഫാത്തിമയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

കുമാരനല്ലൂർ സ്വദേശികളായ ഇല്ലിയാസ് – സൗമ്യ ദമ്പതികളുടെ മകളാണ് ആയിശ ഫാത്തിമ.