വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കം; കോട്ടയം കടുവാക്കുളത്ത് ഓട്ടോ എറിഞ്ഞു തകര്‍ത്തതായി പരാതി; പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഓട്ടോ തൊഴിലാളികള്‍

വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കം; കോട്ടയം കടുവാക്കുളത്ത് ഓട്ടോ എറിഞ്ഞു തകര്‍ത്തതായി പരാതി; പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഓട്ടോ തൊഴിലാളികള്‍

Spread the love

കടുവാക്കുളം: വാഹനങ്ങള്‍ തമ്മില്‍ ഉരസിയതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോ എറിഞ്ഞു തകര്‍ത്തതായി പരാതി.

കടുവാക്കുളം മുണ്ടായ്ക്കല്‍തുരുത്തേല്‍ മാട്ടി ഏബ്രഹാമിന്‍റെ വീട്ടുമുറ്റത്തു പാര്‍ക്കു ചെയ്ത ഓട്ടോയാണ് തകര്‍ത്തതായി പരാതിയുള്ളത്.

സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കടുവാക്കുളം കവലയിലെ ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ തകര്‍ത്തതു സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കി.