ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ കത്തിക്കുത്ത്; യുവാവിന് പരിക്ക്: അക്രമി ഓടി രക്ഷപ്പെട്ടു September 9, 2025 WhatsAppFacebookTwitterLinkedin Spread the loveകൊച്ചി: ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. ചൂർണിക്കര പാറയിൽ വീട്ടിൽ മഹേഷിനാണ് കുത്തേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു. കുത്തേറ്റ ചൂർണിക്കര സ്വദേശി മഹേഷിനെ, കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related