എസ്എസ്എൽസി പരീക്ഷയിൽ കറുകച്ചാൽ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ അതുല്യ വിനേഷിന് ഫുൾ എ പ്ലസ് May 9, 2024 WhatsAppFacebookTwitterLinkedin Spread the loveകറുകച്ചാൽ : എസ്എസ്എൽസി പരീക്ഷയിൽ കറുകച്ചാൽ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ അതുല്യ വിനേഷിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ചമ്പക്കര സ്വദേശികളായ വിനേഷ് വി വി – ജ്യോതി കെ സി ദമ്പതികളുടെ മകളാണ് അതുല്യ വിനേഷ്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related