play-sharp-fill
അതിരമ്പുഴയിലെ കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വൃദ്ധ മരണപ്പെട്ടു; ഇവരെ തിരിച്ചറിയാവുന്നവർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

അതിരമ്പുഴയിലെ കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വൃദ്ധ മരണപ്പെട്ടു; ഇവരെ തിരിച്ചറിയാവുന്നവർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം: ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന വ്യദ്ധയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ.

12.10.22 ൽ അതിരമ്പുഴയിലെ കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഇവർ ഇന്നലെ രാവിലെ മരണപ്പെട്ടു.

ഇവരെ തിരിച്ചറിയാവുന്നവർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ നമ്പർ: 04812535517, 9497980318