
സ്വന്തം ലേഖിക
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ റേഡിയേഷനും കീമോയും ചെയ്യുന്ന നിർധനരായ രോഗികൾക്ക് ധനസഹായം നൽകുന്നു .
ആവശ്യമുള്ളവർ ഈ മാസം 24-)ം തീയതിക്ക് മുൻപായി ബുക്ക് ചെയ്യണം .ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവർക്ക് മുൻഗണന ഉണ്ടാകുമെന്ന് സെക്രട്ടറി ഫാ ജോൺ ഐപ്പ് അറിയിച്ചു .ഫോൺ : 8289993692
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







