video
play-sharp-fill

മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം  സെപ്തംബർ 6ന്

മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം സെപ്തംബർ 6ന്

Spread the love

സ്വന്തം ലേഖിക

കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം 2023 സെപ്തംബർ 6 ബുധനാഴ്ച നടക്കും.

രാവിലെ 5 ന് നിർമ്മാല്യം’ അഭിഷേകം. 6 ന് വിശേഷാൽ ഗണപതി ഹോമം 7.30 ന് പറ വഴിപാട് 10. ന് ഉച്ചപൂജ 12 ന് പ്രസാദമൂട്ട്’ 2 മുതൽ പുരാണ പാരായണം’ 6.30ന് ശോഭായാത്രക്ക് സ്വീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ദീപാരാധന ‘ ദീപകാഴ്ച്ച. 8 ന് ശ്രീരജ്ഞിനി മ്യൂസിക്‌ ക്ലബ് മണർകാട് അവതരിപ്പിക്കുന്ന ഭക്തിഗാനമേള. ന്യത്താഞ്ജലി’ .രാത്രി 11.30 ന് അവതാര പൂജ.

ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി പാമ്പാടി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. സബ് ഗ്രൂപ്പ് ഓഫീസർ .കെ .ഉണ്ണികൃഷ്ണൻ .ദേവസ്വം കഴകം.എസ്.ജയപ്രകാശ് .ഉപദേശക സമതി പ്രസിഡൻ്റ്.ബിജു.കെ.രക്ഷാധികാരി ‘കെ.എസ്.തങ്കപ്പൻ കാലായി പറമ്പിൽ ‘ തുടങ്ങിയവർ നേതൃത്വം വഹിക്കുമെന്ന് ഉപദേശക സമതി സെക്രട്ടറി പി വി രാമചന്ദ്രൻ പല്ലാട്ട് അറിയിച്ചു.