ആഷ നിര്യാതയായി
തോട്ടയ്ക്കാട് : വേലിക്കകത്ത് അനിലാഷിന്റെ (അമ്പിളി , എ വൺ മാരുതി വർക്ക്ഷോപ്പ് നെത്തല്ലൂർ) ഭാര്യ ആഷ (32) നിര്യാതയായി. ചേർത്തല എസ് എൻ പുരം ആഷ ഭവനിൽ അംബുജാക്ഷന്റെയും സുമംഗലയുടെയും മകളാണ്. സംസ്കാരം ജനുവരി ഒന്ന് ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
മകൾ – ചമ്പക്കര രാജഹംസം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി.
Third Eye News Live
0