play-sharp-fill
അരുവിത്തുറ സെയ്ൻ്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗിസ് സഹദായുടെ തിരുനാൾ ഏപ്രിൽ 15 മുതൽ മേയ് മൂ ന്നുവരെ ആഘോഷിക്കും.

അരുവിത്തുറ സെയ്ൻ്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗിസ് സഹദായുടെ തിരുനാൾ ഏപ്രിൽ 15 മുതൽ മേയ് മൂ ന്നുവരെ ആഘോഷിക്കും.

 

കോട്ടയം :അരുവിത്തുറ സെയ്ൻ്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗി സ് സഹദായുടെ തിരുനാൾ ഏപ്രിൽ 15 മുതൽ മേയ് മൂ ന്നുവരെ ആഘോഷിക്കും. 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30-നും 6.30-നും 7.30-നും വൈകീട്ട് ഏഴിനും കുർബാന,

ഏപ്രിൽ 22-ന് നാലിന് കുർബാന തുടർന്ന് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് കർമം നിർവഹിക്കും.


. 4.30-ന് സിറോ മലബാർ സഭ കൂരിയാ മെ ത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ കുർബാന അർ പ്പിക്കും, തുടർന്ന് തിരുനാൾ പ്ര ദക്ഷിണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറിന് പുറത്ത് നമസ്ക്‌കാരം. 6.30-ന് വടക്കേക്കര കുരിശുപ ള്ളിയിലേക്ക് 101 പൊൻകുരിശുകളുമായി നഗരപ്രദക്ഷിണം, ഒൻപതിന് സുവിശേഷ കീർത്തനം. 23-ന് രാവിലെ 5.30-നും 6.45-നും എട്ടിനും കുർബാന, 9.30-ന് തിരുസ്വരൂപ പ്രതിഷ്ഠ.

10-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സു റിയാനി കുർബാന അർപ്പിക്കും, തുടർന്ന് 12-നും 1.30 നും 2.45-നും കുർബാന

.