Spread the love

കോട്ടയം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സ്വർണം 8920 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്.

video
play-sharp-fill

ഒരു പവന് 71360 രൂപ നൽകണം. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ചാണ് വില 71360 രൂപയിലെത്തിയത്.

കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 8920 രൂപയാണ്. 8 ഗ്രാം സ്വർണത്തിന് 71360 രൂപയാണ്.