
കോട്ടയം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സ്വർണം 8920 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്.
ഒരു പവന് 71360 രൂപ നൽകണം. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ചാണ് വില 71360 രൂപയിലെത്തിയത്.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 8920 രൂപയാണ്. 8 ഗ്രാം സ്വർണത്തിന് 71360 രൂപയാണ്.