അർപ്പൂക്കരയിൽ കണ്ടെയ്ൻമെൻ്റ് സോണിലെ കുടുംബങ്ങൾക്ക് സഹായം നൽകി: കിറ്റ് നൽകിയത് കോൺഗ്രസ് കമ്മിറ്റി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ആർപ്പൂക്കര : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിൻ്റെ സുവർണ്ണ ജൂബിലിയാ ചരണത്തിൻ്റെ ഭാഗമായി ആർപ്പൂക്കര പഞ്ചായത്തിലെ കണ്ടെയ്ൻമെൻ്റ് സോൺ,കോവിഡ് വ്യാപന പ്രദേശങ്ങളായ പെട്ടകക്കുന്ന്, കോത കരി, നാഗം വേലി എന്നിവിടങ്ങളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുബങ്ങൾക്ക് ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാന്തന കിറ്റ് നൽകി.

കിറ്റ് വിതരണോദ്ഘാടനം മണ്ഡലം പ്രസിഡൻറ് കെ.ജെ.സെബാസ്റ്റ്യൻ നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.സുധാകരൻ നായർ, അച്ചൻകുഞ്ഞ് ചേക്കോന്ത, ബിജിമോൾ സാബു, സുനു മരങ്ങാട്ട്, ജെയമോൾ സജി, രാജേന്ദ്രൻ മുല്ല വിരുത്തി, ബീനാഭാസ്ക്കർ, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.