ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച കാട്ടാന അരിക്കൊമ്ബന്‍റെ ജീവിതം സിനിമയാകുന്നു.
സ്വന്തം ലേഖകൻ
നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്റെ ആവാസ വ്യവസ്ഥയില്‍ നിന്നും ബലമായി വേര്‍പെടുത്തിയ അരിക്കൊമ്ബന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നു
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്.
ഇടി, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തതും സാജിദ് യഹിയ ആയിരുന്നു. സുഹൈല്‍ എം കോയയാണ് അരിക്കൊമ്ബന്റെ കഥ ഒരുക്കുന്നത്. ‘The most powerful force on earth Is JUSTICE’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.കേരളത്തില്‍ ഇന്നും വാര്‍ത്തകളില്‍ സജീവമായി നിറഞ്ഞു നില്‍ക്കുകയാണ് അരികൊമ്ബന്‍.
അരിക്കൊമ്ബനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളും കൊടുമ്ബിരി കൊള്ളുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്‍. എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്.കേരളത്തില്‍ ഇന്നും വാര്‍ത്തകളില്‍ സജീവമായി നിറഞ്ഞു നില്‍ക്കുകയാണ് അരികൊമ്ബന്‍. അരിക്കൊമ്ബനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളും കൊടുമ്ബിരി കൊള്ളുകയാണ്.
എന്‍. എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്.
അരിക്കൊമ്ബന്റെ പിന്നിലെ അണിയറപ്രവര്‍ത്തകര്‍ ഷാരോണ്‍ ശ്രീനിവാസ്, പ്രിയദര്‍ശിനി,അമല്‍ മനോജ്, പ്രകാശ് അലക്സ് , വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിന്‍ എന്നിവരാണ്. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.