എ.എം ആരിഫ് എം.പിയുടെ വാഹനം അപകടത്തിൽപ്പെട്ടു; എം.പിയുടെ വാഹനം നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടം; ആലപ്പുഴയിലെ ചേർത്തലയിലായിരുന്നു സംഭവം

Spread the love

ചേർത്തല: എ.എം ആരിഫ് എം.പിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴയിലെ ചേർത്തലയിലായിരുന്നു സംഭവം. എം.പിയുടെ വാഹനം നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

video
play-sharp-fill

ദേശീയപാതയിൽ ചേർത്തല പെട്രോൾ പമ്പിന് മുന്നിൽ 11.45 ഓടെയായിരുന്നു അപകടം.

എം പി മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ എം പിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.