
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്‌ക്രീൻ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചുള്ള വിദൂര നിയന്ത്രണം. തട്ടിപ്പിന്റെ മറ്റൊരു രീതി. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം.
ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകൾ കാണാൻ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രമേണ തട്ടിപ്പുകാർക്ക് നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് / പേയ് മെന്റ് ആപ്പുകൾ ഉപയോഗിച്ച് പേയ് മെന്റുകൾ നടത്താൻ കഴിയുന്നു. അതിനാൽ ഇത്തരം ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക
Frauds using Screen Sharing App / Remote Access.
Modus Operandi
Fraudsters trick you to download screen sharing apps through which they can watch / control your mobile / laptop to gain access to your financial credentials.
Later they make payments using your Internet banking / payment apps.
Precaution: Do not download or activate share screen share feature with unknown people.
Courtesy : RBI – MO of Financial Fraudsters.
keralapolice
Financial_Fraudsters