അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ(അപ്പു) യുടെ പിതാവ് അനിയൻ പി കെ നിര്യാതനായി April 16, 2024 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ (അപ്പു) യുടെ പിതാവ് പുത്തനങ്ങാടി പുത്തൻപറമ്പിൽ അനിയൻ പി കെ (72) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (17/04/2024) രാവിലെ 10 നു മുട്ടമ്പലം ശ്മശാനത്തിൽ നടക്കും. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related