
എസ്എസ്എൽസി പരീക്ഷയിൽ ഉദയംപേരൂർ എസ് എൻ ഡി പി എച്ച് എസ് എസ് സ്കൂളിലെ അനന്യ അനീഷിന് ഫുൾ എ പ്ലസ്
വൈക്കം : എസ്എസ്എൽസി പരീക്ഷയിൽ ഉദയംപേരൂർ എസ് എൻ ഡി പി എച്ച് എസ് എസ് സ്കൂളിലെ അനന്യ അനീഷിന് ഫുൾ എ പ്ലസ് ലഭിച്ചു
കോട്ടയം മുൻ ഡിവൈഎസ്പി കെജി അനീഷിന്റെയും ആഷ അനീഷിൻ്റെയും മകളാണ് അനന്യ അനീഷ്.
Third Eye News Live
0