ആനക്കള്ളൻ ഈ മാസം 18 ന്

ആനക്കള്ളൻ ഈ മാസം 18 ന്

സ്വന്തം ലേഖകൻ

ബിജു മെനോൻ ചിത്രം ‘ ആനക്കള്ളൻ’ ഈ മാസം 18 ന് എത്തും. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അനുശ്രീ, ഷംന കാസിം, സിദ്ധിഖ്, സായ്കുമാർ, ഹരീഷ് കണാരൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രം സപ്ത തരംഗ് സിനിമയാണ് നിർമ്മിച്ചിരിക്കുന്നത്. ഹരിനാരായണൻ രാജീവ് ആലുങ്കൽ എന്നിവരുടെ ഗാനങ്ങൾക്ക് നാദിർഷ ഈണം പകരുന്നു. ആൽബിയാണ് ഛായാഗ്രഹണം നിർവഹിച്ചത്സിദ്ധിഖ്, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വൻ താരനിര തന്നെ ആനകള്ളനിൽ അണിനിരക്കുന്നുണ്ട്.