ബ്രിട്ടീഷ് മൃഗശാലയിൽ വംശനാശഭീഷണി നേരിടുന്ന ഫിലിപ്പീൻസ് സ്പോട്ടഡ് മാൻ ജനിച്ചു

ബ്രിട്ടീഷ് മൃഗശാലയിൽ വംശനാശഭീഷണി നേരിടുന്ന ഫിലിപ്പീൻസ് സ്പോട്ടഡ് മാൻ ജനിച്ചു

ബ്രിട്ടീഷ് മൃഗശാലയിൽ വംശനാശഭീഷണി നേരിടുന്ന ഫിലിപ്പീൻസ് സ്പോട്ടഡ് മാൻ ജനിച്ചു. പ്രജനനം നടത്തുമെന്ന പ്രതീക്ഷയിൽ ബെല്ലെ എന്ന പെൺമാനിനെയും നീൽ എന്ന ആൺ മാനിനെയും ഒരുമിച്ചാക്കി ഒരു വർഷത്തിനു ശേഷമാണ്, ബെല്ലെ കുഞ്ഞിന് ജൻമം നൽകിയതായി സൂക്ഷിപ്പുകാർ കണ്ടെത്തിയത്. മാൻകുഞ്ഞിന്റെ ലിംഗം ഇതുവരെ നിർണയിച്ചിട്ടില്ല