ഒഴിയാതെ ആശങ്ക;സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് കൊല്ലം സ്വദേശിയായ 65 കാരൻ

Spread the love

തിരുവനന്തപുരം: വീണ്ടും അമീബിക് മസ്തിഷ്ക ജ്വര ബാധയെ തുടർന്ന് മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഈ മാസം റിപ്പോർട്ട് ചെയ്തത് 12 മരണമാണ്. 65 പേർക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തു. രണ്ട് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

video
play-sharp-fill