
അമോണിയ കലർന്നെന്ന് സംശയിക്കുന്ന മീൻ കണ്ടെത്തി
സ്വന്തംലേഖകൻ
കോട്ടയം : കോഴിക്കോട് പുതിയാപ്പ, പാളയം എന്നിവടങ്ങളിലെ മത്സ്യമാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന. പ്രാഥമിക പരിശോധനയിൽ അമോണിയം കലർത്തിയെന്ന് സംശയമുള്ള മത്സ്യം പിടിച്ചെടുത്തു. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Third Eye News Live
0