play-sharp-fill
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കും ; മുന്നറിയിപ്പുമായി യുട്യൂബും ഫെയ്‌സ്ബുക്കും

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കും ; മുന്നറിയിപ്പുമായി യുട്യൂബും ഫെയ്‌സ്ബുക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പതിവുപോലെ വ്യാജവാർത്ത് പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കും. മുന്നറിയിപ്പുമായി ഫെയ്‌സബുക്കും യുട്യൂബും. വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് യൂട്യൂബും ഫെയ്്‌സ്ബുക്കും യൂസർമാർക്ക് നൽകിയിട്ടുണ്ട്. 2016 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ചില വ്യാജ വാർത്തകൾ തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് യൂട്യൂബും ഫെയ്‌സ്ബുക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാജ വീഡിയോകളും വാർത്തകൾകളും ഉടൻ നീക്കുമെന്നാണ് ഫേസ്ബുക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2020 നവംബർ മൂന്നിനാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group