ആലുവയിൽ യുവാവ് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം;മരിച്ചത് ആലപ്പുഴ സ്വദേശി March 8, 2026 WhatsAppFacebookTwitterLinkedin Spread the loveകൊച്ചി: ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ സ്വദേശി പുലിമുഖം വീട്ടിൽ രാജേഷ് (31) ആണ് മരിച്ചത്. ഗാരേജിന് സമീപം പുലർച്ചെയാണ് അപകടം. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. നിലമ്പൂർ കൊച്ചുവേളി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.