
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരു കാക്കയെ പ്രകോപിച്ചാൽ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രമാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിക്കുന്നത്. സംവിധായകൻ അലി അക്ബറുടെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറൽ . പാവക്കുളം ക്ഷേത്രപരിസരത്ത് പൗരത്വ ഭേദഗതി നിയമ അനുകൂല സെമിനാറിനിടെ എതിർപ്പു പ്രകടിപ്പിച്ച യുവതിക്ക് നേരെ ആക്രോശിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി എത്തിയത്.
അലി അക്ബറുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കാക്കയെ പ്രകോപിച്ചാൽ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രം തന്നെയാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്, പക്ഷെ ചില കാക്കകൾ സൂത്രശാലികളാണ് പ്രകോപനം ഉണ്ടാകാൻ കാത്തിരിക്കുന്ന കാക്കകളാണവർ… സത്യത്തിൽ ഈ കാക്കകളാണ് ബുദ്ധകേന്ദ്രങ്ങൾ , കണ്ടാൽ മാന്യരായ കാക്കകൾ എന്ന് തോന്നാം പക്ഷെ അപകടകാരികളായ കാക്കകൾ തന്നെ… സുടാപ്പി കാക്കകൾ എന്നിവരെ ഇപ്പോൾ വിളിക്കാം ഇടയ്ക്കിടെ പേര് മാറും
കുറച്ചു സുടാപ്പി കാക്കകൾ അലമുറയിട്ട് കരഞ്ഞാൽ നിഷ്കളങ്കരായ കാക്കകൾ അവർക്കൊപ്പം കൂടും അക്രമകാരികളാവുകയും ചെയ്യും.. അവരാണ് ബലിക്കാക്കകൾ… ബലച്ചോറുണ്ണുന്ന കാക്കകൾ അല്ല… ബലിയാടാവുന്ന കാക്കകൾ… മുന്നും പിന്നും നോക്കാതെ ചാടിവീണു പിടഞ്ഞുവീഴുന്ന കാക്കകളെ ഇയ്യാം പാറ്റക്കാക്ക എന്നഗണത്തിൽ പെടുത്താം, ഇവരെ വച്ചാണ് കളി മുഴുവൻ , ഇവരെ പറ്റിക്കാൻ ഹൂറി, മദ്യം, തുടങ്ങിയ പ്രലോഭന സമ്മാനങ്ങൾ സൂത്രശാലി കാക്കകൾ നിരത്തി വയ്ക്കും…
കാക്കക്കൂട്ടിൽ കുറച്ചു കാലം കഴിയാനേ കമ്മി കൊങ്ങി കുയിൽ കുഞ്ഞിന് കഴിയുകയുള്ളു, ശബ്ദം മാറുമ്ബോൾ കാക്കക്കൂട്ടം ഇവരെ കൊത്തയോടിക്കും…
കാക്കകൾ ആക്രമണത്തിന് ഒരുമിച്ചു നിൽക്കുമെങ്കിലും അധികാരം കിട്ടിയാൽ പലതരം കാക്കകളായി പരസ്പരം കൊത്തുകൂടും അതാണ് പതിവ്, ഒടുവിൽ ഒരു കാക്ക മാത്രമാവുമ്ബോൾ നിഴലിനെ കൊത്തും..
മിക്ക കാക്കകളുടെയും ബുദ്ധി അടഞ്ഞതാണ് അഥവാ കൊട്ടിയടയ്ക്കപ്പെട്ടതാണ്, അഥവാ ബുദ്ധിയുടെ വാതിലുകൾ തുറന്നു പുറത്തേക്ക് പറക്കുന്ന കാക്കകളെ കൊല്ലുക എന്നതാണ് രീതി.
അതിന് അവസരം വരുന്നത് വരെ സംഘി,കാഫിർ എന്നൊക്ക വിളിച്ചു കൂവിക്കൊണ്ടേയിരിക്കും..
സുടാപ്പി കാക്കകൾക്ക് ളയ വലിയ ഇഷ്ടമാണ് ളയ യിൽ എല്ലായിടത്തും മലം തേക്കുക എന്നതാണിവരുടെ പ്രധാന വനോദം. ആ പ്രക്രിയക്ക് അൽപ്പസമയം കൊടുത്ത്
കാക്ക പുരാണം തൽക്കാലം അവസാനിപ്പിക്കാം