പ്രവാസി മലയാളിയായ മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Spread the love

റിയാദ്: റിയാദിലെ താമസസ്ഥലത്ത് മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കൽ സ്വദേശി കച്ചേരിപറമ്പിൽ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

റിയാദ് സുൽത്താനയിലാണ് സംഭവം. മൃതദേഹം റിയാദിൽ ഖബറടക്കും.

നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവർ നേതൃത്വം നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഹ്‌മദ്‌-നഫീസ ദമ്പതികളുടെ മകനാണ്. ജഷീലയാണ് ഭാര്യ. ഷെഹീം, ഷെഹസിൻ, ഇസ്ഹാൻ, ഫാത്തിമ ഹെൻസ, ഇനാറ ഹനിയ എന്നിവർ മക്കളാണ്.