
എസ് എസ് എൽ സി പരീക്ഷയിൽ ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളായ ഫർഹീൻ സേറ, ഫർഹീൻ സേബ എന്നിവർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
ആലപ്പുഴ: എസ് എസ് എൽ സി പരീക്ഷയിൽ ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളായ ഫർഹീൻ സേറ, ഫർഹീൻ സേബ എന്നിവർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
സാദിഖ് ഭീമ ദമ്പതികളുടെ മക്കളാണ് ഇരുവരും.
Third Eye News Live
0